Microsoft SQL Server 2014 into Visual Basic.net
ആദ്യമായി Microsoft SQL Server 2014 open ചെയ്യുക,തുറന്നു വരുന്ന പേജിൽ
Server Type - Database Engine
Server Name - (eg:-.................\SQLExpress ) ഇതുപോലെ ഒരു name ഉണ്ടാകും.
Authentication - server connect ചെയ്യാൻ രണ്ട് തരം Authentication കാണാൻ സാധിക്കും. നമുക്ക് വേണ്ടത് 2 authentication ആണ്.
1.window authentication
2.Sql server authentication (select ചെയ്താൽ Login name and password enter ചെയ്യാൻ ഉള്ള space കാണാം )
But നമുക്ക് 2 Authentication ഇല്ലെങ്കിൽ. 👇
Sql server authentication എങ്ങനെ ഉണ്ടാകാനുള്ള step by step
1. മുകളിൽ കാണുന്നപോലെ window authentication select ചെയ്ത് conncet ചെയ്യുക.
2.
തുറന്നു വരുന്ന window ൽ Object Explorer ൽ Security എന്ന് പേരിൽ ഒരു
folder കാണാം അതിൽ Login ൻറെ right mouse ക്ലിക്ക് ചെയ്താൽ New -login ക്ലിക്ക്
ചെയ്യുക.
3. Login page ൽ login name and password with confirm password type ചെയ്ത്
സൈഡിൽ കാണുന്ന server
roles ൽ ക്ലിക്ക് ചെയ്യുക public ☑️ ഉണ്ടാകും അതുപോലെ sysadmin ☑️ ചെയ്യുക. Ok ക്ലിക്ക് ചെയ്യുക.
4. നമ്മൾ ഉപയോഗിക്കുന്ന
Microsoft SQL Server തത്കാലം Stop ചെയ്യാൻ Services open ചെയ്യണം. അതിന് വേണ്ടി Control Panel---Administrative Tools ---Sevices ഓപ്പൺ ചെയ്യുക.
അല്ലെങ്കിൽ
(Window button ൽ press ചെയ്താൽ Computer ന്റെ right mouse ക്ലിക്ക് ൽ
Manage ക്ലിക്ക് ചെയ്ത്, yes ക്ലിക്ക് ചെയ്യുക. അതിൽ കാണുന്ന Service and
application )ൽ
Service open ചെയ്ത്, തുറന്നു വരുന്ന list ൽ SQL
Server Express പേരിൽ right mouse ക്ലിക്ക് ചെയ്ത stop ക്ലിക്ക് ചെയ്യുക.
5. നമ്മൾ ഉണ്ടാക്കിയ Sql server authentication
ഉപയോഗിച്ച് server connect ചെയ്യാൻ
Object
explorer ൽ connect എന്നതിൽ ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ Microsoft SQL Server 2014
ഓപ്പൺ ചെയുമ്പോൾ വരുന്ന window വരും അതിൽ നമുക്ക് 2 മത്തെ authentication
(മുകളിലെ പറന്നത് നോക്കുക )
Login name and password type ചെയ്ത്
Connect എന്ന് button കാണാം അതിൽ ക്ലിക്ക് ചെയ്താൽ Microsoft SQL Server open ആകും. (Error വരും അതിന് 4. Step ൽ പറഞ്ഞ services ൽ പോയി അത് restart ചെയ്യാണം )
MS SQL server 2014 ൽ ഒരു Database with table മുകളിൽ ലെ link ൽ പറഞ്ഞത് പോലെ നിർമിക്കുക.
Microsoft Visual basic 2010 express ഓപ്പൺ ചെയ്തതിന് ശേഷം project tab ൽ add module select ചെയ്യുക.
അതിൽ താഴെ കാണുന്ന code type ചെയ്യുക.
അതിൽ MS Sql server മായി connect ചെയ്ത code താഴെ കാണുന്നത്
conn.ConnectionString = "data source =DELL-PC\SQLEXPRESS;initial catalog= abc; user= aliza;password=61655616"
data source =DELL-PC\SQLEXPRESS;
(Server name)
user= aliza; (Login name)
password=615516"(login password )
initial catalog= abc; (database name)
Form 1 ൽ ഉപയോഗിച്ചിട്ടുള്ള controls
DataGridView
3 Label
3 Textbox
3 Button
Form 1 ൻറെ code ൽ താഴെ കാണുന്നത് type ചെയ്ത്
Run ചെയ്താൽ ഇതുപോലെ കാണാം.
Microsoft Sql server ൽ Visual basic.net source code ൽ ഉപയോഗിച്ച table ൻറെ right mouse ക്ലിക്ക് ൽ Edit Top 200 Rows എന്നതിൽ ക്ലിക്ക് ചെയ്താൽ Visual basic കാണുന്ന പോലെയുള്ള datas കാണാം.
Insert, update, detetion എല്ലാം Microsoft Sql server ലെ database മാറ്റപെടുന്നതായിരിക്കും.
No comments:
Post a Comment