Monday, April 20, 2020

VISUAL BASIC 6.0

VISUAL BASIC 6.0 MALAYALAM



ഒരു Visual Basic 6.0 program start ചെയുന്നത്.
👉ആദ്യമായി window button ക്ലിക്ക് ചെയ്ത് Visual basic എന്ന് type ചെയ്യുക. 
👉അപ്പോൾ വരുന്ന ലിസ്റ്റിൽ നിന്നും visual basic 6.0 തെരഞ്ഞെടുക്കുക. 
👉തുറന്നു വരുന്ന സ്ക്രീൻ  👇ഇത്പോലെ കാണാൻ സാധിക്കും.


👉അതിൽ ഒരു പുതിയ പ്രൊജക്റ്റ്‌ നിർമിക്കുന്നതിന്ന് വേണ്ടിയുള്ള ഒരു message box കാണാൻ സാധിക്കും.
 👉  അതിൽ നിന്നും പുതിയ ഒരു Standard EXEതെരെഞ്ഞടുക്കുക open ക്ലിക്ക്
👉  Standard EXE അല്ലാത്ത project കൾ എടുക്കാൻ താഴെക്ക് scroll ചെയ്താൽ സാധിക്കും.

👉ഒരു Standard exe project തുറന്നു കഴിഞ്ഞാൽ ഇത് പോലെ 👇കാണാം.

👉🔝top ൽ നമുക്ക് പ്രൊജക്റ്റ്‌ name and vb name പിന്നെ ഇതു form ആണ് തുറന്നിരിക്കുന്നത് എന്നത് [ ] square bracket ൽ കാണാം. 

👉 താഴെ 🔽 standard bar 

👉 അതിനു താഴെ🔽 Tool bar,  Forms, Form layout window.

👉 Layout window ന് താഴെ🔽 Project Explorer and Form Properties.
























Standard bar

















 
























Database Creation











Database Connection

















ADO Database Connection

























 
 

No comments:

Post a Comment